About Us

ABOUT US

THE UNITED CHURCH OF INDIA (UCI)

The united church of India is a united movement for the unity of the existing and emerging churches in India which was being visualised and desired by the majority of the various congregations fellowships, assemblies, gatherings, groups collected in the name of Jesus Christ the Lord and the Saviour of the world.

UCI was started by the Indian Christian mission and Church leaders who had been in the ministry and mission fields for several decades and longing for a unity among the churches which are spread all over India.

യുണൈറ്റഡ്‌ ചർച്ഛ് ഓഫ് ഇൻഡ്യയുടെ ആവിശ്യകത

“United we stand.Divided We fall”എന്ന ആപ്തവാക്യം രാഷ്ട്രീയ ,സാമൂഹിക ,മതാത്മിക രംഗങ്ങളിലെല്ലാം എത്രയും പ്രേസക്തം ആണെന്ന് ലോകചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു .
‘ഒരു ആട്ടിൻകുട്ടവും ഒരു ഇടയനും ‘ എന്ന യേശു ക്രിസ്‌തുവിൻറെ അനുഗ്രഹീത ദർശനത്തിന്റെ സാഷാത്കാരം എങ്ങനെ പ്രയോഗികമാകും എന്ന ചർച്ച നൂറ്റാണ്ടുകളായി നടക്കുന്നു .പ്രായോഗികമല്ലാത്ത ഒരു ഒരുമയെകുറിച്ചോ ഐകത്തെക്കുറിച്ചോ, ക്രിസ്‌തു സ്വാപ്നം കണ്ടു എന്നൊരിക്കലും പറഞ്ഞു തള്ളാവുന്നതല്ല .
മനുഷ്യന്റെ ബുദ്ധിക്കും പദ്ധതിക്കും പ്രയോഗിതക്കും പാരിമിതികളും പോരായിമകളുമുണ്ട് .എന്നാൽ ക്രിസ്തുവിന്റെ വാക്കുകളും ചിന്തകളും നിർദേശങ്ങളും തികച്ചും പ്രായോഗികവും വചനം ജഡം ധരിക്കാൻ മാത്രം സത്യവുമാണ്‌ . സത്യത്തിന് സാക്ഷി നിൽക്കാൻ എന്ന ക്രിസ്തുവിന് മാനവജാതിയുടെ ഐക്യം ക്രിസ്തുവിൽ സാധ്യമാണെന്ന് അറിയാമാരുന്നു .
എന്നാൽ ക്രിസ്തു വിശ്വാസികൾ എന്നവകാശപെടുന്നവർ പോലും ഒന്നിച്ചു വരാൻ കഴിയുന്നില്ല എന്ന നിരാശയുടെ വാക്കുകൾ നാം എങ്ങും കേൾക്കുന്നു .എല്ലാം വരും ക്രിസ്തുവിൽ ഒന്ന് എന്ന് വിഭാവന ചെയുമ്പോൾ എല്ലാവരും ഒരു രാജാവിൻറെ കിഴിലെ പ്രെജകൾ എന്ന കണക്കെ അല്ല ഉദേശിച്ചത് .ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരു പിതാവിൻറെ മക്കൾ എന്ന അനുഭവത്തിൽ ,സഹോദരി സഹോദരങ്ങൾ എന്ന സാഹചര്യം ആയിരിക്കണം സംജാതമാകേണ്ടത് .
ക്രിസ്തു തൻ്റെ ശിശ്യന്മാരെ കുറിച്ച് പറയുന്നത് നിങ്ങൾ ഇനി ദാസന്മാരല്ലാ സ്നേഹിതന്മാർ എന്നാണ്.ക്രിസ്തുവിന്റെ കൂട്ടുവേലക്കാർ എന്ന പദവിലാണ് നാം എന്ന് പുതിയ നിമത്തിലെ ലേഖനങ്ങളിലും വായിക്കുന്നു . അതിലുപരി ക്രിസ്തുവിൽ വിശ്വസിക്കുന്നവർ രാജകിയ പുരോഹിത വർഗ്ഗമെന്ന പദവിയിലേക്കു ഉയർത്തപ്പെടുകയാണ് .അപ്പോൾ ക്രിസ്‌തു വിഭവനചെയ്യുന്ന ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ഒരു ഇടയനും എന്ന കാര്യപരിപാടിയിൽ ഇടയൻ (നേതാവ് )ക്രിസ്‌തു മാത്രമാണ് ക്രൈസ്തവ സഭാ ചരിത്രത്തിൽ ഓരോ സഭകൾക്കും ഓരോ ഇയന്മാരുണ്ട് . അതിൽ ഏത് ഇടയാനാണ് ഒന്നാമൻ എന്ന തർക്കം പലപ്പോഴും പ്രേശ്നങ്ങളിലെത്തിച്ചു . ആര് ആർക്കു വിധേയപെട്ടു എന്ന പ്രെശ്നം ഉന്നയിച്ചിരുന്നു .അങ്ങനെ ആരെങ്കിലും ആർക്കെങ്കിലും വിധേയപെടണം എന്ന് കർത്താവ് ലക്ഷ്യം ഇട്ടിരിക്കുന്നില്ല കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകൾ അങ്ങനെ ആ സഭയുടെ ഐകത്തെപ്പറ്റി പ്രായോഗികമല്ലാത്ത ചർച്ചകളും സെമിനാറുകളും നടത്തി കാലം പോക്കി . അധികാരം ആർക്ക് ഭരണം ആർക്ക്, അധിപൻ ആർ എന്നൊക്കെയുള്ള അപ്രസക്തമായ ചോദ്യങ്ങൾ മേൽ
പോരുന്നിരുന്നു .കാലം അതിക്രമിച്ചു മതപരമായ അണിയിക്കലാണ് സഭയെ ബലഹീനമാക്കിയ മറ്റൊരു നടപടി കർമങ്ങൾ കരമ്മതികൾ ,ആചാരാനുഷ്ടാനങ്ങൾ ,മതത്തിന്റെ എല്ലാവിദ ചടങ്ങുകളും കൂടാതെ തന്നെ പതിവായി ദൈവത്തെ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടതെന്ന വെളിപ്പെടുത്തൽ ക്രിസ്‌തു തൻ്റെ വരവോടെ വെളിപ്പെടുത്തിയെങ്കിലും , മതത്തിന്റെ പിടിയിൽ അമർന്ന് ക്രിസ്‌തു മതമായി ആധംപെതിച്ച ക്രിസ്തുവിന്റെ മാർഗം ഒരു പള്ളിമതമായി പരിമിതപ്പെട്ടു . അങ്ങനെ മറ്റേതൊരു മതത്തെപോലെ ക്രിസ്‌തു മതം എന്നൊന്നു അവതരിച്ചു നാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നുറ്റാണ്ട് വരെ പള്ളിമത്തിന്റെ അധികാര വടംവലിയും തമ്മിലടിയും മതത്തിന്റെ പേരിൽ ജനങ്ങളെ ചുഷണം ചെയ്യലും തുടർന്ന് .ആ പ്രെക്രിയ ഇരുപത്തിയൊന്നാം നുറ്റാണ്ടിലേക്കും കടന്നിരിക്കുന്നു .ആ മലയിലുമല്ല ഈ മലയിലുമല്ല ആ പള്ളിലുമല്ല ഈ പള്ളിലുമല്ല ദൈവം വസിക്കുന്നത് എന്ന് ക്രിസ്‌തു പഠിപ്പിച്ചെങ്കിലും ജനങ്ങൾക് അത് മനസിലാക്കികൊടുക്കാൻ പള്ളിമത്തിന്റെ വക്താക്കൾക് കഴിഞ്ഞില്ല .മനുഷ്യനാണ് ദൈവത്തിന്റെ മന്ദിരമെന്നും ദൈവം പരിശുദ്ദത്മാവിനാൽ മനുഷ്യ ഹൃദയത്തിലാണ് (ജീവിതത്തിൽ) വസിക്കേണ്ടതെന്നും , അങ്ങനെ വരുമ്പോൾ വീണ്ടും ജനത്തിന്റെ അനുഭവത്തിൽ പുതുസൃഷ്ടികളായി ജീവിക്കുകയാണ് സകല മനുഷ്യരെക്കുറിച്ചും ദൈവം പദ്ധതിയിട്ടിരിക്കുന്നതെന്നും ക്രിസ്‌തു അവിടുത്തെ ദിവ്യ വിചാരണയിൽ പുതിയ നീമഎഴുതുകളിലൂടെ മനുഷ്യനെ പഠിപ്പിച്ചെങ്കിലും മതത്തിന്റെ വക്താക്കൾ ഈ പദവികളെയും,അനുഭവങ്ങളെയും എല്ലാം തങ്ങളുടെ ഇംഗിതപ്രെകാരം പരിമിതമായ ബുദ്ധിയിലും വ്യാകാനിച് ബുദ്ധിയിലും വ്യാകാനിച് ജീവനില്ലാത്ത ആചാരാനുഷ്ടാങ്ങള്ക്കി മാറ്റി അധംപതിച് .ക്രിസ്‌തുവിൻറെ സുവിശേഷം ഇരുപത് നൂറ്റാണ്ടുകൾക്കു ശേഷം സുവിശേഷം സുവിശേഷം നിലനിൽക്കുന്നു .
ദൈവത്തിന്റെ സുവിശേഷം ജനഹൃദയങ്ങളിൽ എത്തിക്കാൻ സുവിശേഷത്തിന്റെ നിർമലതയും ജീവനും (dynamism)
അതുപോലെ പകരപെടുന്നതിനും ഒരു പുതിയ സംവിതാനം കൂടിയേ തീരു എന്ന ദൈവിക പദ്ധതിയുടെ എന്ന ഭാഗമാണെന്ന് യുണൈറ്റഡ് ചർച് നിലവിൽ വരുന്നത് കാലഹരണപ്പെട്ട ശൈലികളും പ്രേവർത്തനരീതികളും ഉപദേശ വൈവിധ്യങ്ങൾ കൊണ്ടും ലോകത്തിലെ ബഹുഭൂരിപക്ഷ ജനങ്ങളും ക്രിസ്‌തുവിനെ അറിയാത്തവരായി ജീവിതം തള്ളിനീക്കുന്നു .സഭാഗങ്ങൾ എന്ന് അവകാശപ്പെടുകയും സഭയുടെ ആചാരാനുഷ്ടാനങ്ങളിൽ സബംന്ധികുന്നവരിൽ പോലും ഒരു അഞ്ച് ശതമാനമെങ്കിലും വ്യക്തിപരമായ ജീവിതത്തിൽ ഉയർത്തെഴുനേറ്റ് ജീവിക്കുന്ന ക്രിസ്‌തു യാഥാർത്വവനായി അനുഭവപ്പെടുന്നില്ല .
മരണശേഷമുള്ള നിത്യ ജീവിതത്തിനെ കുറിച്ചുള്ള ഉറപ്പോ ഈ ലോകത്തിലെ ജീവിതത്തിൽ ക്രിസ്‌തുവുമായുള്ള വെക്തിപരമായുള്ള ബന്ധമോ അനുഭവിച്ചറിയാൻ കഴിയാതെ പ്രേത്യാശയില്ലാതെ സമാധാനമില്ലാതെ സഭാജനങ്ങൾ ജീവിതം കഴിച്ചുകൂട്ടുന്നു .
സഭക്കുള്ളിലെ ജനങ്ങളെപ്പോലെ ക്രിസ്തിയ ജീവിതത്തിൻറെ അനുഭവതലങ്ങളിലേക്കു നടക്കാൻ പരിജ്ഞാനമില്ലാത്ത അവസ്ഥേലാണ് വ്യവസ്ഥപിതാ സഭകൾ .പുതിയ വീഞ്ഞ് പുതിയ തുരുത്തിൽ തന്നെ പകരേണ്ടത് ആവിശ്യമാണ് .
ആരും പഴയ കോടിയോടൊത്തു പുതിയത് തുന്നിച്ചേർക്കാറുമില്ല ഈ നിതയാഥാർത്ഥത്തെ അവഗണിച്ചു കൊണ്ടുള്ള നടപടികൾ നടപ്പിലാകില്ല എന്ന് ദീർഘകാല അനേക നവീകരണ കർത്തകളുടെ ചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു പുതിയതിനെ ഉൾക്കൊള്ളാനോ മാറ്റങ്ങൾക് വിധേയപെടാനോ കഴിയാത്ത പഴയ സംവിദാനങ്ങളുടെ പീഡനങ്ങളെയും വിലക്കുകളെയും അതിലംഗിച്ചാണ് പുതിയ നവീകരണ മാറ്റങ്ങൾ നിലവിൽ വന്നത് എന്ന ചരിത്ര യാഥാർഥ്യങ്ങൾ നാം വിസ്മരിച്ചുകൂട ?
ദീർഘവർഷങ്ങളിലെ പരിഷണങ്ങൾക്കും പഠനങ്ങൾക്കും അനുഭവങ്ങൾക്കും ശേഷമാണ് പുതിയൊരു മുന്നേറ്റം ആവിശ്യം എന്ന ബോധ്യത്തിൽ എത്തിത് .
ഭാരതത്തിലെ നൂറുശതമാനം ജനങ്ങളെയും പിതാവായ ദൈവത്തിന്റെ ആത്മീയ കുട്ടയിമയിലേക് പ്രേവേശിപ്പിക്കണമെന്നാണാലോ യേശു ക്രിസ്‌തുവിന്റെ താല്പര്യം .
ഭൂലോകമൊക്കെയും പോയി സകലരെയും ശിഷ്യന്മാരാകുന്നതും ആരും നശിപ്പിച്ചു പോകാതെ നിത്യജീവൻ പ്രാപിപ്പാൻ ദൈവം പുത്രനെ ലോകത്തേക് അയച്ചതിന്റെയും ലക്ഷ്യവും ലാക്കും മാനവജാതിയെ മുഴുവൻ സത്യത്തിലേക്കും ഏകാ സത്യദൈവത്തിങ്കലേക്കും നിത്യതയുടെ സ്വാർഗിയ അവകാശത്തിലേക്കും പ്രേവശിപ്പാൻ സഹായിക്കുകയും ചെയണമെങ്കിൽ ഒരു ഐക്യസഭയുടെ സംവിധാനം ആവിശ്യമായിരിക്കുന്നു . നിങ്ങൾക്കും ഈ മുന്നേറ്റത്തിൽ പങ്കാളിയാകാം .

Membership

Two type of membership are offered Regular and Associate. Memberships open to all who Confess Jesus Christ as their Lord and Saviour with a total surrender of their life. Associate membership is given to those who belong to any other Christian church.
The associate member need note cancel or relinquish the membership in their churches.
Those who enter the offices/order of the united church need a regular membership.

How to join U.C.I

Those who are interested to join U.C.I may please contact

The united church of India announces the participation of believers, in its mission outreach such as starting schools, planting churches and other kingdom ministries in India and abroad, to volunteer as Deacons, vicars and Bishops. The church will have Deacons in the local level, vicars in the panchayat/ municipality/ city, and Bishops in the district level. Those who are interested in the Christian ministry and have a call from the lord can participate. Those who apply for vicars need at least 3 years filed/ministry experience in personal/organization set up with a minimum age 25.Bishopsneed at least 10 years ministry experience age 35 and above. Professionals businessmen, teachers, etc can also join the ministry as part time.
All the posts are voluntary or honorary. No salary or allowance is provided .All those who are joining the UCI ministry, right from the membership to the ministerial posts require a personal commitment, confessing Jesus Christ as their Lord and Saviour and a call from the Lord to serve in the ordained ministry.
The membership is open to all irrespective of caste, creed or colour.
Be a partner with Lord Jesus Christ in his divine great mission to bring in an abundant eternal life for humanity in this world and the world to come in the eternity. Heaven and earth will pass away, Jesus calling you to be his co-worker in this kingdom ministry. UCI provides you an opportunity to get involved. come, be part pf God’s love for the world. Christian ministry is not a ‘religious ministry’ denying people of day to day practical life. Christian ministry is practical, down to earth, life related, helping, serving in various aspects, based on the new life in in Christ Jesus.

“only one life-it will soon pass. Only what is done for Jesus will last “-C.T. Studd. He is no fool, who gives up what he cannot keep ,to gain what he cannot lose “-Jim Elliot “The world has yet to see what god will do with end for and through and in and by the man who is fully and wholly conseerated to Him:”

Henry Varley